Surprise Me!

ടെൻഷനടിക്കരുത്, തിരിച്ചു തരാം.. മോഷണശേഷം കള്ളൻ എഴുതി | Oneindia Malayalam

2021-07-07 69 Dailymotion

Thief steals valuables from cop’s home,<br />മധ്യപ്രദേശിലെ ഭീം നഗറിലാണ് സംഭവം. സ്വര്‍ണവും വെള്ളിയുമടക്കം വീട്ടിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ കള്ളന്‍ കവര്‍ന്നിട്ടുണ്ട്. അതേസമയം, ജവാന്‍റെ വീട്ടില്‍ നടന്ന മോഷണമല്ല മറിച്ച്‌ കള്ളന്‍ ഉപേക്ഷിച്ച്‌ പോയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് .

Buy Now on CodeCanyon